കുളിച്ചു കുളിച്ച്
കൊക്കായി മാറിയ ഒരു കാക്ക
കൂടുവിട്ടിറങ്ങി
അഴുക്കും അശ്ലീലവും രുചിച്ച
കറുത്ത കാലം വെടിഞ്ഞ്
പുതുപുത്തന്‍ വൃത്തികളിലേയ്ക്ക്
വെളുത്ത ചിറകു വിടര്‍ത്തി
************************
അകംനിറഞ്ഞ രുചികളില്‍
അനുരക്തമായ പൂമുഖം,
ഏച്ചുകൂട്ടുന്നു വെടിവട്ടം
ഒരേമ്പക്കത്തിന്റെ നിര്‍വൃതി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ