അരകല്ലിന്‍മേല്‍
അരഞ്ഞരഞ്ഞെപ്പൊഴോ-
തീര്‍ന്നുപോയിയമ്മ
*****************************
ആറടിമണ്ണുപോലും-
കൈവിട്ടുപോയപ്പോള്‍
ഞാന്‍ മാറ്റപ്പെടുകയായിരുന്നു
പുറംപോക്കിലേക്ക്
******************************************
കണ്ണട
കണ്ണീലെ കാപട്യം മറക്കാന്‍ -
ഞാന്‍ കണ്ടെത്തിയ കവചം
*********************************
ഉയരുന്നമുഷ്ടിയില്‍
വിരിയുന്നതെപ്പോഴും ഒരു
പുതിയ ലോകമാണ്...
ഭാവതീവ്രം ഈ കല്‍പ്പനകള്‍....
മറുപടിഇല്ലാതാക്കൂകണ്ണീലെ കാപട്യം മറക്കാന്‍ -
മറുപടിഇല്ലാതാക്കൂഞാന് കണ്ടെത്തിയ കവചം
nice
നല്ല ഭാവനകള്‍ ,ഹൈക്കുവില്‍ നിന്നുയര്‍ന്നു വന്മാരമാവട്ടെ ,ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂ