സില്‍വര്‍ സ്ക്രീനിനു പിന്നില്‍-
നിങ്ങളെ കാണുബോള്‍-
കൈയടിച്ചും ,വിസിലടിച്ചും -
നിങ്ങളെ സ്വീകരിച്ച-
ഞങ്ങളുടെ ജീവന്‍ -
അപകടപ്പെടുബോള്‍ ..
ഒന്നുനെടുവീര്‍പ്പിടാനെങ്കിലും ...
നിങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ...
നിങ്ങള്‍ താരരാജാക്കളായിരിക്കാം...
എങ്കിലും ഞങ്ങള്‍ കാണിക്കുന്ന-
സ്നേഹത്തിലൊരംശം...
തിരിച്ചുനല്കിയില്ല നിങ്ങള്‍-
ഫ്ലക്സുകളും ബാനറും കെട്ടി-
നിങ്ങള്‍ക്കുവേണ്ടി...
തൊണ്ടപൊട്ടി ജയ് വിളിച്ചിട്ടുണ്ട്....
നിങ്ങളെ ദൈവത്തെപ്പോലെ
ആരാധിച്ച ഒരു ജനത-
മരണം മുന്നില്‍ കാണുബോള്‍-
പാട്ടുംഡാന്‍സും കണ്ടു--
ആഘോഷിച്ച നിങ്ങള്‍-
എന്ത് മനുഷ്യരാണ്.............
ജനങ്ങള്‍ താരങ്ങളാക്കിയ..
നിങ്ങളെ അന്നുമല്ലാതാക്കനും..
ജനത്തിനറിയാം അതു-
മറക്കരുത്-മണ്ണിലിറങ്ങാത്ത-
രാജാക്കന്മാര്‍.........
വാക്കുകള്‍ക്കു വിലയുള്ള
മറുപടിഇല്ലാതാക്കൂഓരോ മലയാളിയും
അതുപയോഗിക്കേണ്ട സമയം...
ഇനിയും കണ്ണ് തുറക്കാത്ത
അന്ധന്മാരെ കുറിച്ചെന്തു പറയാന്‍
ഇതില്‍ താരങ്ങള്‍ എന്ത് ചെയ്യാന്‍
മറുപടിഇല്ലാതാക്കൂ