ഞായറാഴ്ച, ഡിസംബർ 11, 2011
ശിഷ്ടം
പണമുണ്ടാക്കാന്‍-
ഞാന്‍ നഷ്ടപ്പെടുത്തിയത്-
എന്റെ ആരോഗ്യവും-
മനസ്സമാധാനവുമായിരുന്നു...
ഇന്ന്-
ആരോഗ്യവും-
മനസമാധാനവും-
കിട്ടാന്‍ ഞാന്‍ നഷ്ടപ്പെടുത്തുന്നതും
ആ പണമാണ്.....
ഒടുക്കം ശിഷ്ടം-
പൂജ്യം തന്നെ......
1 അഭിപ്രായം:
khaadu..
12/12/2011 12:30:00 AM
അതെ എങ്ങനെ കൂട്ടിയാലും പൂജ്യം...
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അതെ എങ്ങനെ കൂട്ടിയാലും പൂജ്യം...
മറുപടിഇല്ലാതാക്കൂ