അമ്മയ്ക്ക് പ്രായമായി, എന്നോട് ക്ഷമിക്കുക.. എന്നെ മനസിലാക്കുക.. പാത്രങ്ങളും,ഗ്ലാസ്സുകളും തട്ടിയുടയുംബോള്‍ ക്ഷമിക്കുക.. അമ്മയ്ക്ക് കഴ്ചനഷ്ടപ്പെട്ടിരിക്കുന്നു..
എന്റെ മക്കള്‍ ചീത്തപറയരുത്.. ടൈല്‍സിലും,മാര്‍ബിളിലും.. തുപ്പുന്നത് എന്റെ ബുദ്ധികുറഞ്ഞത് കൊണ്‍ടാണു.. അലങ്കാര കല്ല് പതിച്ച വീടിന്‍ അമ്മ അഭംഗിയെങ്കില്‍ ഞാന്‍ മറഞ്ഞിരിക്കാം.......... അമ്മയ്ക്ക് കേള്വി നഷ്ടപ്പെടുന്നുണ്ട്, എനിക്ക് കേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹസിക്കല്ലെ മക്കളെ.... ഒന്നുകൂടി പറഞ്ഞുതരാന്‍ എന്‍റ്- മക്കള്‍ ദയവു കാണിക്കണം.... എന്നെയൊന്നു താങ്ങാന്‍ ദയവുകാട്ടണം എന്റെ മക്കള്‍.. ചെറുപ്പത്തില്‍ അമ്മ കൈ- പിടിച്ചു നടത്തിയപോലെ......... പറഞ്ഞത് തന്നെ വീണ്ടും,വീണ്ടും- പറഞ്ഞെന്നിരിക്കും- എന്റെ മക്കള്‍ ദേഷ്യപ്പെടരുതു.. ചെറുപ്പത്തില്‍ ഒരു ബലൂണിനു.. അതുകിട്ടുവരെ നീ പറഞ്ഞുകൊണ്ടിരുന്നു........ എന്റെ മണം നിങ്ങള്‍ക്ക് പിടിക്കില്ല... അമ്മയ്ക്ക് കുളിക്കാന്നാവത്തതിനാലാണു നിങ്ങളുടെ അതിധികളോട്.. ഞാന്‍ വിവരക്കേട് പറഞ്ഞേങ്കില്‍.. എന്നെ തിരുത്തുക.. ഞാന്‍ മിണ്ടാതിരിക്കാം... തിരക്കിലാണെന്നറിയാം.. എങ്കിലും ഒരുമിനുറ്റെങ്കിലും എന്നോട് സംസാരിക്കണം........... അമ്മ ദൈവത്തെ പ്രാര്‍ത്തിക്കും... എന്റെ മക്കള്‍ക്ക്... നന്മ മാത്രം വരുത്തണമെന്നു..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ