ബുധനാഴ്‌ച, ജനുവരി 18, 2012


മിഴികള്‍ പെയ്തപ്പോളാണ
നിന്‍റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ

മാറത്തു മയങ്ങുകയായിരുന്നു

1 അഭിപ്രായം:

  1. അങ്ങനെ എതോ മാറത്ത് മയങ്ങണമല്ലോ, ഇല്ലേലും നമ്മൾ കൊതിക്കുന്ന നേരത്ത് ഇവയേയൊന്നും കിട്ടില്ല. അപ്പൊ പിന്നെ അവയെ തേടിപ്പിടിക്കാൻ നടക്കണം. അല്ലാതെന്തു ചെയ്യും, മൊഹിച്ചു പോയില്ലേ ?! ആസംസകൾ.

    മറുപടിഇല്ലാതാക്കൂ