ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

നേര്‍ക്കഴ്ചഡ്രോയിംഗ് റൂമിലെ ബ്രഷ്-
എന്നോട് പറഞ്ഞു-
നീ എന്നെ കൈയിലെടുക്കുക......
ചായക്കൂട്ടില്മുക്കി..
കേന്വാസില്‍,
ചുവപ്പ് പടര്ത്തുക.
നീളന്മുടി വരക്കുക..........
ചതഞ്ഞ ചുണ്ട്.........
ജീവനറ്റ കണ്ണ്...........
നഗ്നമാക്കപ്പെട്ട മാറ്........
കവര്ന്നെടുത്ത കന്യകാത്വം..
പൂര്ണ്ണമാകുബോള്‍..
ബ്രഷ് കിതക്കുന്നുണ്ടായിരുന്നു..
മനസിലായോ നിനക്ക്?
ഇതൊരു മലയാളിപെണ്ണിന്റെ..
നേര്ക്കാഴ്ചയാണ്.....
അത്യന്താധുനിക ചിത്രമല്ല...

8 അഭിപ്രായങ്ങൾ:

 1. ബ്രഷ് ഇപ്പോയും കിതയ്ക്കുന്നുണ്ടോ !!!
  ---------------------
  ഇതൊരു മലയാളിപെണ്ണിന്റെ..
  നേര്‍ക്കാഴ്ചയാണ്.....
  അത്യന്താധുനിക ചിത്രമല്ല..
  ------------
  നല്ല വരികള്‍ .

  മറുപടിഇല്ലാതാക്കൂ
 2. ഈ നേര്‍കാഴ്ച ശെരിക്കും കണ്ണുതുറപ്പിച്ചു
  വളരെ നല്ല പോസ്റ്റ് എന്ന് പറയാം
  ശെരിക്കും നേര്‍ കാഴ്ച

  മറുപടിഇല്ലാതാക്കൂ
 3. ഇനി ഈ പടം ഡ്രോയിംഗ് റൂമിലെ അലങ്കാരമാകുമോ...??

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍10/03/2011 04:55:00 AM

  ആഹാ കൊള്ളാലോ

  മറുപടിഇല്ലാതാക്കൂ
 5. നന്നായിരിക്കുന്നു.. ചിത്രം കൊണ്ടും പറഞ്ഞു പലതും..

  മറുപടിഇല്ലാതാക്കൂ
 6. ഈ പടവും സ്വന്തം സൃഷ്ടിയാണോ?
  നല്ല വരികള്‍!

  മറുപടിഇല്ലാതാക്കൂ
 7. ഈ ചിത്രവും സ്വന്തം സൃഷ്ടിയാണോ?
  നല്ല വരികള്‍!

  മറുപടിഇല്ലാതാക്കൂ