ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

ഉവ്വോ......


സന്തോഷം
മധുരമായതുകൊണ്ടാവാ-
കണ്ണീരില്‍
ഉപ്പ് കലര്‍ത്തിയത്...
ചിരിക്കുബോള്‍
കണ്ണ്ചെറുതാവുന്നത്-
മനസിലെ ദുഃഖം
കണ്ണിലൂടെ
പുറത്തുകാണാതിരിക്കാന്നാവാം ..
ഒരു കണ്ണിറുക്കി
പ്രണയം -
അറീക്കുന്നത് നിന്നെഞാന്‍ -
കണ്‍മണിപോലെ -
കാക്കാം എന്നാകാം ....
പ്രണയിനിയെ ആദ്യമായ്-
തൊടുബോള്‍ വിറക്കുന്നത്-
അപകടത്തില്‍ ചാടരുതെന്ന്-
മനസു വിലക്കുന്നതാവാം ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ