ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

നേര്ചില പെണ്‍കുട്ടികള്‍

നോട്ടങ്ങളില്‍ കുപ്പിച്ചില്ലുവെച്ച്‌

ഹൃദയത്തിലേക്ക്‌ എറിഞ്ഞുകൊണ്ടിരിക്കും.

ഒടുവില്‍ തുളവീണ ഹൃദയവുമായി

അരികിലെത്തുമ്പോള്‍

വാക്കുകളില്‍ ആസിഡ്‌ നിറച്ച്‌

ഹൃദയം കത്തിച്ചുകളയും.

3 അഭിപ്രായങ്ങൾ:

 1. ലളിതമായ ചെറുപദാവലികള്‍ കോര്‍ത്ത് ദുര്‍ഗ്രാഹ്യത ഒട്ടുമില്ലാത്ത നല്ല ഒരു കവിത വായിച്ചു...

  കവിതയിലെ മുന്‍വിധിയോട് സ്ത്രീകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചേക്കാം.ചില പെണ്‍കുട്ടികള്‍ എന്നല്ലേ പറഞ്ഞിട്ടുള്ളു.അതൊരു സത്യവുമാണല്ലോ....

  മറുപടിഇല്ലാതാക്കൂ
 2. ന്റെ പൊന്നു മോനെ പെണ്ണുങ്ങള്‍ ഹൃദയത്തില്‍ കുപ്പിച്ചില്ലുകള്‍ നിറയ്ക്കും
  ആണുങ്ങള്‍ ഗര്‍ഭ പാത്രത്തില്‍ ബീജം നിറയ്ക്കും ഹഹഹ്

  മറുപടിഇല്ലാതാക്കൂ
 3. സത്യം പറ എത്ര കുപ്പിച്ചില്ല് അവിടിരിപ്പുണ്ട്? :)

  ഇഷ്ടായ് കവിത.. !

  മറുപടിഇല്ലാതാക്കൂ