മണവും മനുഷ്യനും
രണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
നല്ല മണവും,നല്ല മനുഷ്യരും-
ഹ്രദയത്തോട് ചേര്‍ന്ന് നില്കും............
ചീത്ത മണവും,മനുഷ്യനും-
നമ്മെ അസ്വസ്ഥമാക്കും.........
കുട്ടിക്കാലത്ത് എനിക്കിഷ്ടം-
അമ്മയുടെ മണമായിരുന്നു.......
അച്ഛനു ചാരായത്തിന്റെ-
മണമായിയിരുന്നു....
മുതിര്‍ന്നപ്പൊള്‍ ഞാന്‍-
അച്ഛന്റെ മണം ഇഷ്ടപ്പെട്ട് തുടങി....
ആ മണം എന്നെ ഉന്മത്തനാക്കി.....
പതിയെ ഞാനും അച്ഛന്റെ വഴിയെ...
ഒടുക്കം ,
മൂക്കില്‍ രണ്ടു പഞ്ഞിക്കഷണം വച്ചു-
ഡോക്ടര്‍ എന്റെ മണക്കനുള്ള
അവകാശം നിഷേധിച്ചു..........
രാമച്ചത്തിന്റെ മണം
കാറ്റില്‍ പരത്തി യാത്രയായി...
ഞാനും എന്റെ മണവും
:-) ഇഷ്ടായി..
മറുപടിഇല്ലാതാക്കൂഓഫ്:word verification വേണോ?
മണവും മനുഷ്യനും
മറുപടിഇല്ലാതാക്കൂരണ്ടുതരമുണ്ട്..........
നല്ലതും,ചീത്തയും.
ഈ മൂന്ന് വരികൾ മാത്രമായിരുന്നെങ്കിൽ കവിത അത്യധ്ഇകം ശക്തമായിരുന്നേനെ.... :)
ആശംസകൾ
ഞാനും എന്റെ മണവും
മറുപടിഇല്ലാതാക്കൂമരണവും
ഗന്ധങ്ങള്‍ ,ഇങ്ങനെയും ?ഭാവുകങ്ങള്‍ ...
മറുപടിഇല്ലാതാക്കൂഇഷ്ടായി..
മറുപടിഇല്ലാതാക്കൂആശംസകൾ
ആദ്യത്തെ മൂന്നു വരി അതിലുണ്ട് കവിത.
മറുപടിഇല്ലാതാക്കൂതുടര്ന്നും എഴുതുക, ആശംസകള്‍..!!