എവിടെ വച്ചോ ..........
എനിക്കൊരു മയില്‍ പീലി വീണുകിട്ടി..
അതു ഞാന്‍ പുസ്തകതളില്
ഒളിച്ചുവച്ചു..
പകല്‍ വെളിച്ചം കാണിക്കാതെ..
ഞാനതിനെ പ്രണയിച്ചു.....
എനിക്കത് കടലോളം സ്നേഹം തന്നു.
അസ്തമന സൂര്യന്റെ ചുവപ്പില്‍
ഞങള്‍ സ്വപ്നങളും ,
വ്യഥകളും കൈമാറി..
പിന്നെയെന്‍ ഹ്രദയവും ചുംബനങളും .
കാലം ഞങളെ ചേര് ത്ത് വച്ചപ്പോള്‍
സ്വപ്നങല്‍ ബാക്കിയാക്കി ..
"ഞാന്‍ പ്രവാസിയായി"
എങ്കിലും സ്നേഹമായ്, പ്രനയിനിയായ്..
എന്‍ അരികിലുണ്ട്......
എനിക്കൊരു മയില്‍ പീലി വീണുകിട്ടി..
അതു ഞാന്‍ പുസ്തകതളില്
ഒളിച്ചുവച്ചു..
പകല്‍ വെളിച്ചം കാണിക്കാതെ..
ഞാനതിനെ പ്രണയിച്ചു.....
എനിക്കത് കടലോളം സ്നേഹം തന്നു.
അസ്തമന സൂര്യന്റെ ചുവപ്പില്‍
ഞങള്‍ സ്വപ്നങളും ,
വ്യഥകളും കൈമാറി..
പിന്നെയെന്‍ ഹ്രദയവും ചുംബനങളും .
കാലം ഞങളെ ചേര് ത്ത് വച്ചപ്പോള്‍
സ്വപ്നങല്‍ ബാക്കിയാക്കി ..
"ഞാന്‍ പ്രവാസിയായി"
എങ്കിലും സ്നേഹമായ്, പ്രനയിനിയായ്..
എന്‍ അരികിലുണ്ട്......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ