തിങ്കളാഴ്‌ച, മേയ് 23, 2011

അടയാളങള്‍അച്ചുമാമമന്‍ ..........
ഒരടയാളമാണ്.
കാലംചെയ്യപ്പെടുന്ന-
സമ്ശുദ്ധിയുടെ ,
"അടയാളം."
അണ്ണാ ഹസാരെ
ഒരു നിമിത്തമാണ്-
ഖലനാവ് കൊള്ളയടിക്കാരെ
കല്ലെറിയാനുള്ള മിന്നേറ്റത്തിന്റെ-
"നിമിത്തം"
സ്റ്റോക്ക് ഹോമില്‍ കണ്‍ടത്..
ഒരു തെളിവാണ്
ജനകീയ മുന്നേറ്റത്തെ
ചെറുക്കാന്‍ കഴിയില്ലൊരു-
ഭരണകൂടത്തിനും എന്നതിന്റെ-
"തെളിവ്"
ഈജിപ്തില്‍ കണ്ടത്
ഒരു വെളിച്ചമാണ്
ഒരു ജനതയെ കാല്‍ച്ചുവട്ടിലാക്കിയ-
സ്വേഛാധിപതിയെ പടിയിറക്കി-
ഒരു ജനത കത്തിച്ച-
"വെളിച്ചം"


5 അഭിപ്രായങ്ങൾ:

 1. അടയാളങ്ങള്‍ കൊള്ളാം...ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 2. സമകാലിക സമസ്യകള്‍ ഒന്നിച്ചു കൂട്ടിയ അടയാളം

  മറുപടിഇല്ലാതാക്കൂ
 3. നല്ല വരികള്‍
  ഈ തുറന്നു പറച്ചിലിന് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. കാത്തിരിക്കാം ഇനിയും ഇത്തരം അടയാലങ്ങല്‍ക്കായ്

  മറുപടിഇല്ലാതാക്കൂ