ശനിയാഴ്‌ച, ജൂൺ 11, 2011

സത്യം


കാറ്റ് കടലിനോട്...
നീ സുനാമിയായും,
ഞാന്‍ കൊടുങ്കാറ്റായും
ജീവജാലങളെ,
കൊന്നൊടുക്കുന്നത് എന്തിനാണ്?
കടല്‍ കാറ്റിനോട്....
മണല്‍ വാരിയും,
മലകളിടിച്ചും,
മരങള്‍ വെട്ടിയും നമ്മെ-
പ്രകോപിപ്പിക്കുന്നതെന്തിനാണ്?
നെടുവീര്‍പ്പ്.....
വാളെടുത്തവന്‍
വാളാല്‍

2 അഭിപ്രായങ്ങൾ: